Top Storiesഇന്‍ഫ്ലുവന്‍സര്‍ ശില്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന് വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്കി; മുമ്പ് കര്‍ണാടക രജിസ്ട്രേഷന് ഉണ്ടായിരുന്നെന്നും യുവതിമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 2:26 PM IST